Premium

ജീവിതം ‘പന്താടിയ’ ക്രിക്കറ്റ്; ഭാര്യയെ ഉപേക്ഷിച്ച് സംഗീതയ്ക്കൊപ്പം, മലയാളി മെന്റർ, അസ്ഹർ @60

HIGHLIGHTS
  • സാങ്കേതിക തികവുകൊണ്ടും മികച്ച നായകത്വംകൊണ്ടും വിവാദങ്ങൾക്കൊണ്ടും എന്നും വാർത്തയായിരുന്ന മുഹമ്മദ് അസ്‌ഹറുദ്ദീന് ഇന്ന് (ഫെബ്രുവരി 8) 60 വയസ്
  • വാതുവയ്പ്പ് വിവാദത്തിൽ കരിയർ അവസാനിക്കുമ്പോൾ കളിച്ചിരുന്നത് 99 ടെസ്റ്റ്
  • സെഞ്ചറി റെക്കോർഡിൽ ഇന്നും അസ്ഹറിനൊപ്പം അസ്ഹർ മാത്രം
azhar-sangeeta-bigilani
മുഹമ്മദ് അസ്ഹറുദ്ദീൻ, സംഗീത ബിജിലാനി (ഫയൽ ചിത്രം).
SHARE

ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച ഇന്നിങ്‌സുകൾ സമ്മാനിച്ച നായകനാണ് മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്‌നിക്കൽ ബാറ്റ്‌സ്‌മാൻ. സാങ്കേതികതയിൽ നൂറു ശതമാനം തികവ്. അസ്‌ഹറിന്റെ ‘റിസ്‌റ്റ് വർക്ക്’ അദ്ദേഹത്തെ വ്യത്യസ്തനായ ക്രിക്കറ്റ് താരമാക്കി. കരിയറിന്റെ അവസാന കാലത്ത് വിവാദങ്ങളുടെ കൊടുമുടിയിൽ. ഇതിനിടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ക്രിക്കറ്റ് കരിയറിനെപ്പോലും തകിടം മറിച്ചു. ക്രിക്കറ്റിനു പുറത്തായശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞു. എംപിയായി, കോൺഗ്രസ് നേതാവായി. ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിന്റെ അമരത്താണ് അസ്ഹർ. ഒപ്പം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും. ഇന്ന് (ഫെബ്രുവരി 8ന്) 60–ാം പിറന്നാൾ ആഘോഷിക്കുന്ന അസ്ഹറുദ്ദീനെക്കുറിച്ച്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS