ADVERTISEMENT

ന്യൂഡൽഹി ∙ മാർച്ച് നാലിന് ആരംഭിക്കുന്ന പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസറായി ടാറ്റ ഗ്രൂപ്പ്. 5 വർഷത്തേക്ക് മുഖ്യ സ്പോൺസർഷിപ് അവകാശം ടാറ്റ സ്വന്തമാക്കിയതായി ബിസിസിഐ സ്ഥിരീകരിച്ചെങ്കിലും സ്പോൺസർഷിപ് തുക പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിലും ടൈറ്റിൽ സ്പോൺസർ ടാറ്റ ഗ്രൂപ്പാണ്.  വിവോയെ പിന്തള്ളിയാണ് ടാറ്റ ഐപിഎലിന്റെ സ്പോൺസർഷിപ് നേടിയെടുത്തത്. 

English Summary: Tata as a sponsor in Women's Premier League 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com