ADVERTISEMENT

പനജി∙ സുഹൃത്തുക്കളായ അനില്‍ കുംബ്ലെയ്ക്കും യുവരാജ് സിങ്ങിനുമൊപ്പം ഗോവയില്‍ നിന്നും സച്ചിന്‍ തെൻഡുല്‍ക്കറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മൂന്നുപേരും സെല്‍ഫിയെടുക്കുന്നതിന്റെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ദില്‍ ചാഹ്താ ഹെ മൊമെന്റ് ഇന്‍ ഗോവ എന്ന ടൈറ്റിലോടെയാണ് പോസ്റ്റ്.

ദില്‍ ചാഹ്താ ഹെ സിനിമയിലെ കഥാപാത്രങ്ങളായ ആകാഷ്,സമീര്‍,സിദ്ദ് ഇവരിലാരൊക്കെ എന്നു കൂടി ചോദിക്കുന്നു സച്ചിന്‍. ചിത്രത്തിനും സച്ചിന്റെ ചോദ്യങ്ങള്‍ക്കും നിരവധി മറുപടികളാണ് കമന്റ് ബോക്സില്‍ നിറയുന്നത്. 

യുവരാജ് സിങ് ഗോവയില്‍ അതിമനോഹരമായൊരു വേനല്‍ക്കാല വസതി സ്വന്തമാക്കിയതും പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യുന്നതും വീടിന്റെ ഒരു ഭാഗം പബ്ലിക്കിനായി തുറന്നു കൊടുത്തതുമുള്‍പ്പടെ നേരത്തേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.  

English Summary: Sachin Tendulkar share Photo from Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com