ADVERTISEMENT

പ്രിറ്റോറിയ ∙ രാജ്യാന്തര ട്വന്റി20യിൽ ഉയർന്ന സ്കോർ പിന്തുടർന്നു ജയിച്ചതിന്റെ റെക്കോർഡ് ദക്ഷിണാഫ്രിക്കയ്ക്ക്. വെസ്റ്റിൻഡീസിനെതിരെ രണ്ടാം ട്വന്റി20യിൽ 258 റൺസാണ് ദക്ഷിണാഫ്രിക്ക വിജയകരമായി ചെയ്സ് ചെയ്തത്.

സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 258. ദക്ഷിണാഫ്രിക്ക– 18.5 ഓവറിൽ 4ന് 259. ക്വിന്റൻ ഡികോക്ക് (44 പന്തിൽ 100), റീസ ഹെൻഡ്രിക്സ് (28 പന്തിൽ 68) എന്നിവരാണ് വിജയശിൽപികൾ. നേരത്തേ ജോൺസൻ ചാൾസിന്റെ സെഞ്ചറിയിലാണ് (46 പന്തിൽ 118) വിൻഡീസ് മികച്ച സ്കോറിലെത്തിയത്. 39 പന്തിലാണ് ചാൾസ് സെഞ്ചറി തികച്ചത്.

English Summary: South Africa vs West Indies Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com