ആവേശകരമായ ഒരു ട്വന്റി20 മത്സരത്തിന്റെ അവസാന ഓവറിലെ സ്കോറിങ് ഗ്രാഫ് പോലെയാണ് രോഹിത് ശർമയുടെ ഐപിഎൽ പ്രതിഫലക്കണക്ക്. പതിയെത്തുടങ്ങി സ്ട്രൈക്ക് റേറ്റ് ഉയർത്തി അവസാനം ഒരു ഇരമ്പിക്കയറൽ. 16 ഐപിഎൽ സീസണുകളിലുമായി പ്രതിഫല ഇനത്തിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയാണ്– 178.8 കോടി രൂപ.
ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണി (176.8 കോടി), ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് താരം വിരാട് കോലി (173.2 കോടി രൂപ) എന്നിവരും തൊട്ടുപിന്നിലുണ്ട്. മറ്റ് ട്വന്റി20 ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കളിക്കാരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് ഐപിഎൽ. 5 ലക്ഷം രൂപ മുതൽ 18.5 കോടി രൂപ വരെ പ്രതിഫലം വാങ്ങിയ താരങ്ങൾ ഐപിഎലിലുണ്ട്.
മഹേന്ദ്ര സിങ് ധോണി
16 സീസണുകളിലായി ധോണിക്ക് പ്രതിഫല ഇനത്തിൽ ലഭിച്ച തുക 176.8 കോടി രൂപ.2008ൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ ധോണി ഇന്നും ടീമിന്റെ ക്യാപ്റ്റനായി തുടരുന്നു. എന്നാൽ ചെന്നൈ ടീം വിലക്കു നേരിട്ട 2016, 2017 വർഷങ്ങളിൽ റൈസിങ് പുണെ ജയന്റ്സിനു വേണ്ടിയാണ് ധോണി കളിച്ചത്.

2008 6 കോടി
2009 6 കോടി
2010 6 കോടി
2011 8.2 കോടി
2011 8.2 കോടി
2014 12.5 കോടി
2015 12.5 കോടി
2016 12.5 കോടി
2017 12.5 കോടി
2018 15 കോടി
2019 15 കോടി
2020 15 കോടി
2021 15 കോടി
2022 12 കോടി
2023 12 കോടി
രോഹിത് ശർമ
178.6 കോടി

2008– 2010: ഡെക്കാൻ ചാർജേഴ്സ്
2010– 2023: മുംബൈ ഇന്ത്യൻസ്
2008–3 കോടി
2009 –3 കോടി
2010–3 കോടി
2011–9.2 കോടി
2012–9.2 കോടി
2013–9.2 കോടി
2014–12.5 കോടി
2015–12.5 കോടി
2016–12.5 കോടി
2017–12.5 കോടി
2018–15 കോടി
2019–15 കോടി
2020–15 കോടി
2021–15 കോടി
2022–16 കോടി
2023–16 കോടി
ഡേവിഡ് വാർണർ

83.5കോടി
2009 –14.7 ലക്ഷം
2010–13.8 ലക്ഷം
2011–3.45 കോടി
2012–3.77 കോടി
2013–3.99 കോടി
2014–5.5 കോടി
2015–5.5 കോടി
2016–5.5 കോടി
2017–5.5 കോടി
2019–12.5 കോടി
2020–12.5 കോടി
2021–12.5 കോടി
2022–6.25 കോടി
2023–6.25 കോടി
2009 –2013: ഡൽഹി ഡെയർ ഡെവിൾസ്
2014 – 2021: സൺറൈസേഴ്സ് ഹൈദരാബാദ്
2022– 2023: ഡൽഹി ക്യാപിറ്റൽസ്
വിരാട് കോലി

173.2 കോടി
ടീം: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്
2008– 12 ലക്ഷം
2009–12 ലക്ഷം
2010–12 ലക്ഷം
2011– 8.28 കോടി
2012 –8.28 കോടി
2013– 8.28 കോടി
2014–12.5 കോടി
2015–12.5 കോടി
2016–12.5 കോടി
2017–12.5 കോടി
2018–17 കോടി
2019–17 കോടി
2020–17 കോടി
2021–17 കോടി
2022– 15 കോടി
2023–15 കോടി
സഞ്ജു സാംസൺ

76.58 കോടി
2012–8 ലക്ഷം
2013–10 ലക്ഷം
2014–4 കോടി
2015–4 കോടി
2016–4.2 കോടി
2017–4.2 കോടി
2018–8 കോടി
2019–8 കോടി
2020–8 കോടി
2021–8 കോടി
2022–14 കോടി
2023–14 കോടി
2012: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2013– 2015: രാജസ്ഥാൻ റോയൽസ്
2016– 2017: ഡൽഹി ഡെയർ ഡെവിൾസ്
2018– 2023: രാജസ്ഥാൻ റോയൽസ്
38.21 കോടി
ഐപിഎൽ താരലേലത്തിലെ വണ്ടർ കിഡാണ് അന്നും ഇന്നും ജയ്ദേവ് ഉനദ്കട്ട്. 2011 മുതൽ ഐപിഎൽ കളിക്കുന്ന ഉനദ്കട്ടിന് പല സീസണുകളിലും ലഭിച്ച ലേലത്തുക ഐപിഎലിലെ പല സൂപ്പർ താരങ്ങളെക്കാളും കൂടുതലാണ്.ആകെ–38.21 കോടി രൂപ
English Summary : IPL and main players salary