ADVERTISEMENT

മൊഹാലി∙ പഞ്ചാബ് കിങ്സിന്റെ ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റൻ ഏപ്രിൽ 1ന് കൊൽക്കത്തയ്ക്കെതിരായുള്ള ആദ്യ മത്സരത്തിൽ കളിക്കില്ല. പരുക്കിൽ നിന്ന് മോചിതനായെങ്കിലും ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കാരണം. 

ഡിസംബറിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിനിടെയാണ് ലിവിങ്സ്റ്റൻ കാലിനു പരുക്കേറ്റ് പുറത്തായത്. കഴിഞ്ഞ സീസണിൽ പഞ്ചാബിനായി 14 മത്സരങ്ങളിൽ നിന്ന് 182.08 സ്ട്രൈക്ക് റേറ്റിൽ 437 റൺസ് നേടിയിരുന്നു.

English Summary: Punjab Kings Liam Livingston will not play in the first match 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com