ADVERTISEMENT

സിഡ്നി ∙ ടെസ്റ്റ് ക്രിക്കറ്റിലും ഒളിംപിക്സ് ഹോക്കിയിലും ഓസ്ട്രേലിയയ്ക്കു വേണ്ടി മത്സരിച്ചിട്ടുള്ള ബ്രയാൻ ബൂത്ത് (89) അന്തരിച്ചു. 1960കളുടെ തുടക്കത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന ബൂത്ത് 29 ടെസ്റ്റുകൾ കളിച്ചു. 42.21 ശരാശരിയിൽ 5 സെഞ്ചറി ഉൾപ്പെടെ 1773 റൺസ് നേടി. 2 മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1956 മെൽബൺ ഒളിംപിക്സിലാണ് ഓസ്ട്രേലിയൻ ഹോക്കി ടീമിൽ അംഗമായിരുന്നത്.

English Summary: Brian Booth has passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com