ഇന്ത്യയ്ക്ക് ഇനി ടെസ്റ്റ് ഫൈനൽ

HIGHLIGHTS
  • ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ജൂൺ 7 മുതൽ 11 വരെ
kohli
പരിശീലനത്തിനിറങ്ങുന്ന ഇന്ത്യൻ താരം വിരാട് കോലി.
SHARE

ലണ്ടൻ ∙ ഐപിഎൽ ഫൈനൽ ആവേശകരമായി അവസാനിച്ചെങ്കിലും ഇന്ത്യൻ താരങ്ങൾക്ക് വലിയൊരു ഫൈനൽ വരാനിരിക്കുന്നു– ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ മത്സരം. ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ, ഗുജറാത്ത് ടീമുകളിലില്ലാത്ത ഇന്ത്യൻ താരങ്ങളെല്ലാം ലണ്ടനിൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കൗണ്ടി ക്രിക്കറ്റിൽ സസക്സിനു വേണ്ടി കളിക്കുന്ന ചേതേശ്വർ പൂജാരയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഐപിഎൽ ഫൈനൽ കളിച്ച രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, മുഹമ്മദ് ഷമി, അജിൻക്യ രഹാനെ എന്നിവരും ഇന്നു പരിശീലനത്തിനിറങ്ങും.

English Summary: World Test Championship Final from 7th to 11th June

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS