ബ്രയാന്‍ ലാറ പുറത്ത്; ഡാനിയൽ വെട്ടോറി സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ

Mail This Article
×
ഹൈദരാബാദ് ∙ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായി മുൻ ന്യൂസീലൻഡ് താരം ഡാനിയൽ വെട്ടോറിയെ നിയമിച്ചു. നിലവിലെ പരിശീലകൻ ബ്രയാൻ ലാറയ്ക്കു പകരമാണിത്.
2014 മുതൽ 2018 വരെ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായിരുന്ന വെട്ടോറി, പിന്നീട് ഓസ്ട്രേലിയൻ പുരുഷ ടീമിന്റെ സഹപരിശീലകനായി. നിലവിൽ 100 ക്രിക്കറ്റ് ടൂർണമെന്റിൽ ബർമിങ്ങാം ഫീനിക്സിന്റെ പരിശീലകനാണ്.
English Summary: Sunrisers Hyderabad Appoint Daniel Vettori as Head Coach
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.