ADVERTISEMENT

ചെന്നൈ ∙ ഒക്ടോബർ 5ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വിശിഷ്ടാതിഥിയായി സൂപ്പർ സ്റ്റാർ രജനീകാന്ത് പങ്കെടുക്കും.

ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ്ഷാ രജനീകാന്തിനു സമ്മാനിച്ചു. ലോകകപ്പിന്റെ പ്രചാരണാർഥം വിവിധ മേഖലകളിലെ പ്രമുഖർക്ക് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് നൽകുന്നുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ടു കാണാൻ ഗോൾഡൻ ടിക്കറ്റ് വഴി സാധിക്കും.

English Summary: World Cup Golden Ticket for Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com