ADVERTISEMENT

ദുബായ് ∙ അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ടീം ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലദേശിനെതിരെ. ജനുവരി 13 മുതൽ ഫെബ്രുവരി 4 വരെ ശ്രീലങ്കയിലാണ് ടൂർണമെന്റ്. ജനുവരി 14നാണ് ഇന്ത്യ– ബംഗ്ലദേശ് മത്സരം. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ബംഗ്ലദേശ്, അയർലൻഡ്, യുഎസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകൾ സൂപ്പർ സിക്സ് റൗണ്ടിലേക്കു കടക്കും.

English Summary: Under 19 Cricket World Cup, India's first match against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com