കെവിൻ പീറ്റേഴ്സൻ ഡൽഹി ക്യാപിറ്റൽസ് ടീം മെന്റർ

Mail This Article
×
ന്യൂഡൽഹി ∙ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ. 2014 സീസണിൽ ഡൽഹി ടീമിന്റെ ക്യാപ്റ്റനായിരുന്നു പീറ്റേഴ്സൻ. നാൽപത്തിനാലുകാരനായ പീറ്റേഴ്സൻ ആദ്യമായാണ് ഐപിഎലിൽ കോച്ചിങ് സംഘത്തിന്റെ ഭാഗമാകുന്നത്. മുൻ ഇന്ത്യൻ താരം ഹേമങ് ബദാനിയാണ് ഡൽഹിയുടെ മുഖ്യ പരിശീലകൻ.
English Summary:
Kevin Pietersen joins Delhi Capitals as their new mentor for the upcoming IPL season. The former England captain will bring his vast experience to the team, supporting head coach Hemang Badani.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.