Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിന് തോൽവി

Representational image

കൊച്ചി∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിനു തോൽവി. കേരള പൊലീസിനെതിരെ 2–1നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 63–ാം മിനിറ്റിൽ ഹൃഷിദത്തിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും 70–ാം മിനിറ്റിൽ അഭിജിത് കേരള പൊലീസിനെ ഒപ്പമെത്തിച്ചു. 88–ാം മിനിറ്റിൽ അനീഷിന്റെ വകയായിരുന്നു പൊലീസിന്റെ വിജയഗോൾ.

related stories