Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് പിന്തുണ അറിയിച്ച് ഫുട്ബോൾ ലോകം; ഒറ്റയ്ക്കാക്കില്ലെന്ന് വാഗ്ദാനം

liverpool-fc

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സർവ പിന്തുണയും പ്രഖ്യാപിച്ച് ഫുട്ബോൾ ലോകവും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും സ്പാനിഷ് ലീഗ് അധികൃതരും ഉൾപ്പെടെയുള്ളവർ കേരളത്തിന് പിന്തുണ അറിയിക്കുകയും സഹായം ഉറപ്പുനൽകുകയും ചെയ്തു.

ലിവർപൂൾ എഫ്സി, ബാർസിലോന തുടങ്ങിയ വിദേശ ക്ലബ്ബുകളും സ്പാനിഷ് ലീഗ് അധികൃതരും വിവിധ ഐഎസ്എൽ ക്ലബ്ബുകളും ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങളും കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരിൽ ഉൾപ്പെടുന്നു.

related stories