Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീക്സൺ സിങ് ബ്ലാസ്റ്റേഴ്സിൽ

Jeakson Singh ജീക്സൺ സിങ്

കൊച്ചി ∙ അണ്ടർ 17 ലോകകപ്പിൽ ഗോളടിച്ച ജീക്സൺ സിങ് കേരള ബ്ലാസ്റ്റേഴ്സിൽ. ഈ സീസണിൽ പക്ഷേ, ഐഎസ്എൽ കളിക്കാനാവില്ല. മിനർവ പഞ്ചാബി‍ൽനിന്നു വായ്പാ അടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിലേക്കു പോയ യുവതാരത്തിന് ‘ലോൺ’ കാലാവധി തീർന്നാലേ ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കാനാവൂ. അണ്ടർ 19 ദേശീയ ടീമിന്റെ ഭാഗമായി ഇപ്പോൾ സെർബിയയിലാണ് ഈ മധ്യനിരക്കാരൻ.

related stories