sections
MORE

ഗ്ലോബ് സോക്കർ പുരസ്കാരം ക്രിസ്റ്റ്യാനോയ്ക്ക്

Cristiano-Ronaldo
SHARE

ദുബായ്∙ ഈ വർഷത്തെ ഗ്ലോബ് സോക്കർ പുരസ്കാരം ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. തുടർച്ചയായ മൂന്നാം വർഷമാണ് മികച്ച താരത്തിനുള്ള പുരസ്കാരം റൊണാൾഡോ സ്വന്തമാക്കുന്നത്.

ഫിഫ ബെസ്റ്റ്, ബലോൻ ദ്യോർ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ പുരസ്കാരമാണ് ഗ്ലോബ് സോക്കറിന്റേത്. ആരാധകരുടെ പുരസ്കാരവും റോണോ സ്വന്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA