sections
MORE

ഫുട്ബോൾ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനെ വെടിവച്ചുകൊന്നു

gun-shooting-representational-image
SHARE

ധാക്കർ∙ ഘാന ഫുട്ബോളിലെ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന ജേണലിസ്റ്റിനെ അക്രമികൾ വെടിവച്ചു കൊന്നു. അഹ്മെദ് ഹുസൈൻ സുവാലെയെയാണ് ബൈക്കിലെത്തിയ അക്രമി സംഘം വെടിവച്ചു വീഴ്ത്തിയത്. ഘാന ഫുട്ബോൾ അസോസിയേഷൻ തലവൻ ക്വേസി അരെമെയാവു അനസിനെയും 77 റഫറിമാരെയും കുറ്റക്കാരാക്കുന്ന ഡോക്യുമെന്ററി പുറത്തിറക്കിയ സംഘത്തിൽ അംഗമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA