ADVERTISEMENT

പുണെ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി പുണെയും എടികെയും തമ്മിലുള്ള മൽസരം (2– 2 ) സമനിലയിൽ. പുണെയാണ് ആദ്യം ലീഡ് നേടിയത് പതിനേഴാം മാർക്കോ സ്റ്റാൻകോവിച്ചിലൂടെ.ആറു മിനിറ്റിനുള്ളിൽ എടികെ തിരിച്ചടിച്ചു. ആദ്യം ജയേഷ് റാണെയും പിന്നീട് എഡുഗാർഷ്യയും ഗോളുകൾ മടക്കി എടികെ യ്ക്കു വേണ്ടി ലീഡ് തിരിച്ചുപിടിച്ചു. എഴുപത്തിമൂന്നാം മിനിറ്റിൽ റോബിൻസിങ്ങിലൂടെ പുണെ സമനില സ്വന്തമാക്കി. 

  ലീഗിൽ എടികെ ആറാം സ്ഥാനത്തും പുണെ ഏഴാമതുമാണ്.പുണെയുടെ പ്ലേ ഓഫ് സാധ്യതകളും ഇതോടെ ഇല്ലാതായി.ജയിച്ചിരുന്നുവെങ്കിൽ എടികെയുടെ പ്ലേഓഫ് സാധ്യതകൾ സജീവമാകുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com