ADVERTISEMENT

താഴെക്കൊടുത്തിരിക്കുന്ന ചോദ്യത്തിനു ശരിയുത്തരം അയക്കുന്നവരിൽ 100 ഭാഗ്യജേതാക്കൾക്കു 15നു രാത്രി 7.30ന് നടക്കുന്ന ബ്ലാസ്റ്റേഴ്സ്– ചെന്നൈയിൻ ഐഎസ്എൽ പോരാട്ടം കാണാൻ അവസരം. ശരിയുത്തരം ഇന്നു വൈകിട്ട് അഞ്ചിനകം എസ്എംഎസായി അയക്കണം. നറുക്കെടുപ്പിലെ വിജയികളെ നേരിട്ടു വിവരം അറിയിക്കും. കൊച്ചി പനമ്പിള്ളി നഗറിലുള്ള മലയാള മനോരമ ഓഫിസിലെത്തിയാണു ടിക്കറ്റുകൾ കൈപ്പറ്റേണ്ടത്. ടിക്കറ്റ് കൈപ്പറ്റേണ്ട സമയം എസ്എംഎസായി അറിയിക്കും.

ഇന്നത്തെ ചോദ്യം:

ഈ മാസം 6 നു ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയ താരം.

A സഹൽ അബ്ദുൽ സമദ്. B കറേജ് 

പെക്കുസൻ. C സ്ലാവിസ സ്റ്റൊയനോവിച്

അയക്കേണ്ട 

ഫോർമാറ്റ്

FTB എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം നിങ്ങളുടെ ജില്ലാ കോഡ്, സ്പേസ്, തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ എന്നിവ ചേർത്ത് 56767123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക 

(നിരക്കുകൾ ബാധകം).

 

ജില്ലകളുടെ കോഡ് ചുവടെ : (തിരുവനന്തപുരം TVM, കൊല്ലം KLM, പത്തനംതിട്ട PTA, ആലപ്പുഴ ALP, കോട്ടയം KTM, ഇടുക്കി IDK, എറണാകുളം EKM, തൃശൂർ TCR, പാലക്കാട് PKD, മലപ്പുറം MPM, കോഴിക്കോട് CLT, വയനാട് WYD, കണ്ണൂർ KNR, കാസർകോഡ് KSG)

 

ഉദാഹരണം: നിങ്ങൾ ഇടുക്കി ജില്ലയിൽ നിന്നാണു മൽസരിക്കുന്നതെങ്കിൽ അയയ്ക്കേണ്ട വിധം FTB സ്പേസ് IDK സ്പേസ് A

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com