ഇന്ത്യൻ ആരോസിന്റെ ഉയരക്കാരൻ ഗോൾകീപ്പർ ലവ്പ്രീത് സിങ് ബ്ലാസ്റ്റേഴ്സിലേക്ക്
Mail This Article
×
കൊച്ചി ∙ ഇന്ത്യൻ ആരോസിന്റെ ഉയരക്കാരൻ ഗോൾകീപ്പർ ലവ്പ്രീത് സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ലവ്പ്രീതിന്റെ (21) ഉയരം 195 സെന്റിമീറ്ററാണ്. ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി കളിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു ലവ്പ്രീത് പറഞ്ഞു. ഉയരത്തിനൊപ്പം സാങ്കേതികത്തികവും ലവ്പ്രീതിനെ വ്യത്യസ്തനാക്കുന്നതായി ബ്ലാസ്റ്റേഴ്സ് ഹെഡ് ഗോൾകീപ്പർ കോച്ച് റോറി ഗ്രാൻഡ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.