ADVERTISEMENT
കൊച്ചി ∙ നൈജീരിയൻ സ്ട്രൈക്കർ ബർതലോമിയോ ഓഗ്ബച്ചെ (34) കേരള ബ്ലാസ്റ്റേഴ്സിൽ. കരാർ ഒപ്പിട്ടു. പ്രഫഷനൽ ഫുട്ബോളറായി 17–ാം വയസ്സിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ അരങ്ങേറിയ ഓഗ്ബച്ചെ അൽ ജസീറ, അലാവെസ്, റയൽ വയഡോലിഡ്, മിഡിൽസ്ബറോ ടീമുകൾക്കു കളിച്ചു. 2002 ലോകകപ്പിൽ നൈജീരയയുടെ കുപ്പായം അണിഞ്ഞു. കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി 12 ഗോൾ നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com