ADVERTISEMENT

കൊച്ചി ∙ സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ച (28) കേരളാ ബ്ലാസ്റ്റേഴ്‌സിൽ. മഡ്രിഡിലെ എൽ എസ്കോറിയയിൽ ജനിച്ച സിഡോഞ്ച കഴിഞ്ഞ സീസണിൽ ജംഷഡ്‌പുർ എഫ്സി താരമായിരുന്നു. റയൽ സാരഗോസ ഉൾപ്പെടെ വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഗോൾ നേടാനും അസിസ്റ്റ് ചെയ്യാനും പ്രതിഭയുള്ള ഓൾറൗണ്ടറാണെന്നു ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ എൽക്കോ ഷാട്ടോരി പറഞ്ഞു.

English Summary: Sergio Cidoncha Joins Kerala Blasters FC From Jamshedpur FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com