ADVERTISEMENT
ലണ്ടൻ∙ ലിവർപൂൾ– നോർവിച്ച് സിറ്റി മത്സരത്തോടെ ഓഗസ്റ്റ് 9ന് ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണു തുടക്കമാകും. നിലവിലെ ചാപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡാണ് എതിരാളികൾ. 11നു നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്– ചെൽസി മത്സരമാണ് ആദ്യ റൗണ്ടിലെ സൂപ്പർ പോരാട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com