ADVERTISEMENT

ന്യൂഡൽഹി ∙ സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിനു 20നു തുടക്കമാകും. വജ്രജൂബിലി ടൂർണമെന്റാണ് ഇത്തവണ. 112 ടീമുകളാണു വിവിധ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ പങ്കെടുക്കുക. സബ് ജൂനിയർ വിഭാഗത്തിൽ (അണ്ടർ 14) ആൺകുട്ടികൾക്കു മാത്രമാണു മൽസരം. ജൂനിയർ (അണ്ടർ 17) വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൽസരമുണ്ട്. കേരളത്തിൽ നിന്നു മൂന്നു വിഭാഗത്തിലും ടീമുകളുണ്ട്. സെപ്റ്റംബർ 18നു ഫൈനൽ.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com