ADVERTISEMENT

 മഡ്രിഡ് ∙ കാറ്റലോണിയൻ പ്രദേശങ്ങളിലെ പ്രതിഷേധം മൂലം മാറ്റിവച്ച റയൽ മഡ്രിഡ്–ബാ‍ർസിലോന എൽ ക്ലാസിക്കോ ഫുട്ബോൾ പോരാട്ടം ഡിസംബർ 18നു നടക്കും.

കാറ്റലോണിയൻ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന 9 നേതാക്കളെ സ്പാനിഷ് സർക്കാർ ജയിലിലടച്ചതു മൂലമാണ് ബാർസിലോന നഗരം ഉൾപ്പെടുന്ന കാറ്റലോണിയൻ പ്രദേശങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ഇതോടെ 26നു ബാർസയുടെ മൈതാനമായ നൂകാംപിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന് പുതിയ തീയതി സ്പാനിഷ് ലീഗ് അധികൃതർ രണ്ടു ക്ലബ്ബുകളോടും ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com