ADVERTISEMENT

കോഴിക്കോട് ∙  പ്രതിസന്ധികളെയെല്ലാം ഫുട്ബോൾ ആവേശംകൊണ്ട് അതിജീവിച്ച് ഐ ലീഗ് ഫുട്ബോളിൽ കുതിപ്പു തുടരുന്ന റിയൽ കശ്മീർ ഇന്ന് ഗോകുലം കേരള എഫ്സിയെ നേരിടുന്നു. ഇന്നു വൈകിട്ട് 7ന് കിക്കോഫ്. വൺ സ്പോർട്സിലും ഫാൻകോഡ് ആപ്പിലും തത്സമയം കാണാം. 

ആക്രമണ മികവിന്റെ പരമാവധി പുറത്തെടുത്തിട്ടും കഴിഞ്ഞ കളിയിൽ ട്രോ എഫ്സിയോട് സമനില വഴങ്ങിയതിന്റെ നിരാശ തീർക്കാനുണ്ട് ഗോകുലത്തിന്. നല്ല തടിമിടുക്കും ഉയരവുമുള്ള കശ്മീർ താരങ്ങളുടെ ഹൈബോൾ ഗെയിമിനെയാണ് ഇന്നു നേരിടേണ്ടത്. 

English Summary: Gokulam vs Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com