നന്നായി കളിച്ച് ഗോകുലം തോറ്റു
Mail This Article
×
കോഴിക്കോട്∙ ഹൃദയം കൊടുത്ത് സുന്ദര ഫുട്ബോൾ കളിച്ചിട്ടും, മുക്കാൽ പങ്ക് സമയവും പന്തവകാശം കാത്തിട്ടും കുറിയ പാസുകളുമായി ആക്രമണം നടത്തിയിട്ടും റിയൽ കശ്മീരിനോട് ഐ ലീഗ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഗോകുലം തോറ്റു (1–0). 48–ാം മിനിറ്റിൽ കശ്മീർ ക്യാപ്റ്റൻ മേസൺ റോബട്സണിന്റെ ഹെഡറാണ് ഗോകുലത്തിന്റെ നെഞ്ച് തുളച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.