ADVERTISEMENT
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ലങ്കാഷെർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ചെയർമാനായ ഡേവിഡ് ഹോജ്കിസ് (71) കോവിഡ് പിടിപെട്ടു മരിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നു. 22 വർഷം ക്ലബ്ബിന്റെ ബോർഡ് അംഗമായിരുന്ന ഹോജ്കിസ് 2017ലാണ് ചെയർമാനായത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com