ADVERTISEMENT
ലണ്ടൻ ∙ കോവിഡ് മൂലം നിർത്തി വച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജൂണിൽ പുനരാരംഭിക്കാമെന്ന് ബ്രിട്ടിഷ് സർക്കാർ. ലോക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവു വരുത്താനായി ഇന്നലെ പുറത്തിറക്കിയ രൂപരേഖയിലാണ് ഇതു സംബന്ധിച്ച നിർദേശം. ജൂൺ ആദ്യവാരം കായിക മത്സരങ്ങൾ കാണികളില്ലാതെ പുനരാരംഭിക്കാമെന്നാണ് നിർദേശം. ‘പ്രൊജക്ട് റീസ്റ്റാർട്ട്’ എന്ന പേരിൽ ലീഗ് പുനരാരംഭിക്കാൻ ക്ലബ്ബുകൾ ചർച്ച നടത്തുന്നതിനിടെയാണ് സർക്കാരിന്റെ പച്ചക്കൊടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com