ADVERTISEMENT

പാരിസ് ∙ പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയ്ക്കെതിരെ സ്വിറ്റ്സർലൻഡ് അധികൃതർ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ഇൻഫന്റിനോയും സ്വിസ് അറ്റോർണി ജനറൽ മൈക്കൽ ലോബറും തമ്മിൽ ചില ദുരൂഹ ഇടപാടുകൾ നടത്തിയതായും ആരോപണമുയർന്നതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്തോ, ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചോ, അഴിമതിക്കാരെ സഹായിച്ചോ തുടങ്ങിയ കാര്യങ്ങളിലാകും അന്വേഷണം നടക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com