ADVERTISEMENT

റോം ∙ യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഈ സീസണിലെ ഗോളടിവീരനുള്ള ഗോൾഡൻ ഷൂ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ താരം സിറോ ഇമ്മൊബീലെ സ്വന്തമാക്കി. സീരി എ ലീഗിലെ അവസാന മത്സരത്തിൽ ലാസിയോ 1-3നു നാപ്പോളിയോട് തോറ്റെങ്കിലും ഇറ്റാലിയൻ താരം ടീമിന്റെ ആശ്വാസഗോൾ നേടി. സീസണിലാകെ ഗോൾനേട്ടം 36. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ 5 ഗോൾ മുന്നിൽ.  2015-16 സീസണിൽ നാപ്പോളി താരം ഗോൺസാലോ ഹിഗ്വെയ്ൻ കുറിച്ച സീരി എ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.   

English Summary: Immobile bags golden shoe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com