ADVERTISEMENT

സൂറിക് ∙ കോവിഡ് ലോക്ഡൗണിനുശേഷം ഫിഫ പുറത്തിറക്കിയ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തു ബൽജിയംതന്നെ. ആദ്യ 4 സ്ഥാനക്കാരിലാർക്കും മാറ്റമില്ലാത്ത റാങ്ക് പട്ടികയിൽ ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവയാണു യഥാക്രമം 2 മുതൽ 4 വരെ സ്ഥാനങ്ങളിൽ. പോർച്ചുഗൽ 2 സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ഇന്ത്യ ഒരു സ്ഥാനം താഴേക്കിറങ്ങി 109ൽ എത്തി.

English Summary: Belgium ranks one in FIFA ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com