ADVERTISEMENT
കോഴിക്കോട്∙ ഐ ലീഗിനു മുൻപു കൊൽക്കത്തയിൽ നടക്കുന്ന ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ ഗോകുലം കേരള എഫ്സി. രാജ്യത്തെ പഴക്കമുള്ള ടൂർണമെന്റുകളിലൊന്നാണു 127 വർഷത്തെ പാരമ്പര്യമുള്ള ഐഎഫ്എ ഷീൽഡ്. ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ട ഗോകുലത്തിന്റെ ആദ്യ മത്സരം ഡിസംബർ 6ന് യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബുമായാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com