ADVERTISEMENT
മ്യൂണിക് ∙ ജർമൻ പരിശീലകനായി യൊക്കിം ലോ തുടരുമെന്നു ദേശീയ ഫുട്ബോൾ ടീം ഡയറക്ടർ ഒളിവർ ബിയറോഫ് പറ‍ഞ്ഞു. സ്പെയിനെതിരായ തോൽവി കനത്തതാണെങ്കിലും ലോയിലും ടീമിലും വിശ്വാസമുണ്ടെന്നായിരുന്നു മുൻ താരം കൂടിയായ ബിയറോഫിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com