ADVERTISEMENT

ലണ്ടൻ ∙ ബോസ്നിയ ഹെർസെഗോവിനയെ 2–0നു തോൽപിച്ച് ഇറ്റലിയും ഡെന്മാർക്കിനെ 4–2നു തോൽപിച്ച ബൽജിയവും യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനൽസിലെത്തി. സ്പെയിൻ, ഫ്രാൻസ് എന്നിവയാണു നേരത്തേ യോഗ്യത ഉറപ്പാക്കിയ ടീമുകൾ. അടുത്ത വർഷം ഒക്ടോബറിൽ ഇറ്റലിയിലാണ് ഫൈനൽസ്. 

English Summary: Nations league football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com