ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഇംഗ്ലണ്ട് ഫുട്ബോളിലെ മികച്ച മിഡ്ഫീൽഡർമാരിലൊരാളും മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരവുമായ കോളിൻ ബെൽ (74) അന്തരിച്ചു.‘ദ് കിങ് ഓഫ് കിപ്പാക്സ്’ എന്നറിയപ്പെട്ടിരുന്ന ബെൽ സിറ്റിക്കായി 1966 മുതൽ 394 മത്സരങ്ങൾ കളിച്ചു; ഗോൾനേട്ടം 152. 

English Summary: Colin Bell passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com