കേരള ബ്ലാസ്റ്റേഴ്സിന്റെ മാധ്യമപങ്കാളികളായ മലയാള മനോരമയും പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്ന് അവതരിപ്പിക്കുന്ന സമ്മാനപദ്ധതിയിലെ ഇന്നത്തെ ചോദ്യത്തിന് ശരിയുത്തരം അയയ്ക്കുന്ന വായനക്കാരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ജഴ്സിയും 5 പേർക്ക് ഫുട്ബോളും സമ്മാനം. ഉത്തരങ്ങൾ ഇന്നു വൈകിട്ട് 4നു മുൻപ് ലഭിക്കണം. ജേതാക്കളെ നേരിട്ട് അറിയിക്കും. എല്ലാ പ്രവചന മത്സരങ്ങളിലും പങ്കെടുത്ത് ഏറ്റവും കൂടുതൽ ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംപർ സമ്മാനം ഹോണ്ട യൂണികോൺ ബൈക്ക്.
ചോദ്യം: ഇന്നു ബ്ലാസ്റ്റേഴ്സും ഒഡീഷയും തമ്മിലുള്ള മത്സരത്തിൽ ആരു ജയിക്കും?
A കേരള ബ്ലാസ്റ്റേഴ്സ്
B ഒഡീഷ എഫ്സി
C സമനില
ഉത്തരങ്ങൾ അയയ്ക്കേണ്ട വിധം:
FTB എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങളുടെ ജില്ലാ കോഡ് സ്പേയ്സ് തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷനും ചേർത്ത് 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക.
ജില്ലകളുടെ കോഡ്: തിരുവനന്തപുരം - TVM , കൊല്ലം - KLM , പത്തനംതിട്ട - PTA , ആലപ്പുഴ - ALP , കോട്ടയം - KTM , ഇടുക്കി - IDK , എറണാകുളം - EKM , തൃശൂർ - TCR , പാലക്കാട് - PKD , മലപ്പുറം - MPM , കോഴിക്കോട് - CLT , വയനാട് - WYD , കണ്ണൂർ - KNR , കാസർകോട് - KSG
ഉദാഹരണം: നിങ്ങൾ ഇടുക്കി ജില്ലയിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ
FTB സ്പെയ്സ് IDK സ്പെയ്സ് A
*നിരക്കുകൾ ബാധകം
English Summary: Predict result, win prize