മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളും ചെന്നൈയിൻ എഫ്സിയും ഗോളില്ലാ സമനിലയിൽ പിരിഞ്ഞു. 31–ാം മിനിറ്റിൽ അജയ് ഛേത്രി ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനാൽ 10 പേരുമായാണ് ഈസ്റ്റ് ബംഗാൾ പൊരുതി നിന്നത്. ചെന്നൈ 6–ാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഒൻപതാമതുമാണ്.
English Summary: East Bengal vs Chennaiyin match ends in draw