ADVERTISEMENT
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–1നു ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു. അശുതോഷ് മേത്ത, ദെഷോൺ ബ്രൗൺ എന്നിവരാണു നോർത്ത് ഈസ്റ്റിനായി സ്കോർ ചെയ്തത്. പീറ്റർ ഹാർട്‌ലി ജംഷഡ്പുരിന്റെ ആശ്വാസഗോൾ നേടി. 2–ാം മത്സരത്തിൽ എഫ്സി ഗോവയും എടികെ മോഹൻ ബഗാനും സമനിലയിൽ (1–1) പിരിഞ്ഞു. എഡു ഗാർഷ്യ ബഗാനായും ഇഷാൻ പണ്ഡിത ഗോവയ്ക്കായും ഗോൾ നേടി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com