ADVERTISEMENT

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി ഇന്ന് രാത്രി 7ന് ഇന്ത്യൻ ആരോസിനെ നേരിടും.വൺ സ്പോർട്സ് ചാനലിലും ഫെയ്സ്ബുക് പേജിലും മത്സരം തത്സമയം കാണാം. 7 കളികളിൽ 10 പോയിന്റുള്ള ഗോകുലം 7–ാം സ്ഥാനത്താണ്. ഇന്ത്യൻ ആരോസ് അവസാന സ്ഥാനത്തും. കഴിഞ്ഞ മത്സരത്തിൽ ട്രാവു എഫ്സിയെ ഗോകുലം 3–1ന് തോൽപിച്ചിരുന്നു. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചെങ്കിൽ മാത്രമേ ഗോകുലത്തിന്റെ രണ്ടാം റൗണ്ട് പ്രവേശനം സുഗമമാകൂ.

English Summary: ileague match - Gokulam vs Arrows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com