ADVERTISEMENT

ലണ്ടൻ ∙ ആർസനലിന്റെ പേരിൽ അറിയപ്പെടാൻ താനിനി ആഗ്രഹിക്കുന്നില്ലെന്ന് ക്ലബ്ബിന്റെ ഇതിഹാസതാരം തിയറി ഒൻ‍റി. 

യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളുമായി ആർസനൽ പങ്കുചേർന്നതും ആരാധകരുടെ എതിർപ്പുമൂലം പിൻവാങ്ങേണ്ടി വന്നതും സൂചിപ്പിച്ചാണ് ക്ലബ്ബിന്റെ എക്കാലത്തെയും ടോപ്സ്കോററായ മുൻ ഫ്രഞ്ച് താരം തുറന്നടിച്ചത്. 

‘ആർസനൽ ഇപ്പോൾ ഒരു കമ്പനി പോലെയാണ്. ഫുട്ബോൾ ക്ലബ് എന്നാൽ എന്താണെന്ന് ആരാധകർ അവർക്കു പഠിപ്പിച്ചു കൊടുത്തു.’– യുഎസ് കോടീശ്വരൻ സ്റ്റാൻ ക്രോയെങ്കെയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബിനെക്കുറിച്ച് ഒൻറി പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com