ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ റെന്നുമായി 1–1 സമനില വഴങ്ങിയതോടെ നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയുടെ കിരീടപ്രതീക്ഷകൾക്കു തിരിച്ചടി. ഞായറാഴ്ചയാണ് റെൻ 1–1നു പിഎസ്ജിയെ പിടിച്ചുകെട്ടിയത്. 2 മത്സരം മാത്രം ശേഷിക്കെ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ലീലിന് ഇതോടെ 3 പോയിന്റ് ലീഡായി. 

English Summary: Draw for PSG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com