ADVERTISEMENT

ലണ്ടൻ∙ യൂറോ കപ്പിലെ ടോപ്സ്കോറർക്കുള്ള പുരസ്കാരം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ക്രിസ്റ്റ്യാനോയും ചെക്ക് റിപ്പബ്ലിക് താരം പാട്രിക് ഷിക്കും 5 ഗോളുകളുമായി ഒപ്പമാണെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് ഒരു അസിസ്റ്റ് കൂടിയുണ്ട്. മികച്ച യുവതാരമായി സ്പെയിനിന്റെ പതിനെട്ടുകാരൻ പെദ്രി തിരഞ്ഞെടുക്കപ്പെട്ടു.

English Summary: EURO 2020: Cristiano Ronaldo top scorer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com