ADVERTISEMENT

ലണ്ടൻ ∙ ജേതാക്കളായ ഇറ്റലി ടീമിലെ 5 പേരെയും 2–ാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ടീമിലെ 3 കളിക്കാരെയും ഉൾപ്പെടുത്തി യൂറോ 2020ലെ ടീമിനെ യുവേഫ പ്രഖ്യാപിച്ചു. ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇലവനില്ല. ടീം: ഡൊന്നരുമ്മ (ഗോളി), ലിയനാർഡോ ബൊനൂച്ചി, ലിയനാർഡോ സ്പിനസ്സോള, ജോർജിഞ്ഞോ, ഫെഡറിക്കോ കിയേസ (എല്ലാവരും ഇറ്റലി), കൈൽ വോക്കർ, ഹാരി മഗ്വയർ, റഹീം സ്റ്റെർലിങ് (ഇംഗ്ലണ്ട്), പെദ്രി (സ്പെയിൻ), പിയർ എമിൽ ഹോയ്ബേ (ഡെൻമാർക്ക്), റൊമേലു ലുക്കാകു (ബൽജിയം).

English Summary: Cristiano Ronaldo excluded from Euro 2020 Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com