ADVERTISEMENT

മഡ്രിഡ് ∙ ഫ്രഞ്ച് താരം കരിം ബെൻസേമയുടെ ഹാട്രിക് മികവിൽ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിനു തകർപ്പൻ ജയം. സെൽറ്റ വിഗോയ്ക്കെതിരെ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണു റയലിന്റെ ജയം (5–2). വിനീസ്യൂസ് ജൂനിയർ, ഈ സീസണിൽ ടീമിലെത്തിയ എഡ്വേർഡോ കാമവിംഗ എന്നിവരും റയലിനായി ഗോൾ നേടി.

നവീകരിച്ച സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡ‍ിയത്തിലേക്കുള്ള റയലിന്റെ തിരിച്ചുവരവ് കൂടിയായി മത്സരം. 4 കളികളിൽ 10 പോയിന്റുമായി ലീഗിൽ റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു.

English Summary: Spanish La Liga: Real Madrid vs Celta Vigo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com