sections
MORE

ഐഎസ്എൽ ക്ലബ്ബുകളുടെ മുഖാമുഖത്തിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ബെംഗളൂരു (2–0)

bfc-vs-kbfc
ഗോൾനേട്ടം ആഘോഷിക്കുന്ന ബെംഗളൂരു എഫ്‍സി താരങ്ങൾ (ഐഎസ്എൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

കൊൽക്കത്ത∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകൾ തമ്മിലുള്ള മുഖാമുഖത്തിൽ ബെംഗളൂരു എഫ്‍സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ വിജയം. നംഗ്യാൽ ബൂട്ടിയ (43), ലിയോൺ അഗസ്റ്റിൻ (71) എന്നിവരാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്.

ബെംഗളൂരു യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ

കൊൽക്കത്ത ∙ മുഹമ്മദൻസ് സ്പോർടിങ്ങിനെ 2–0നു തോൽപിച്ച് എഫ്സി ബെംഗളൂരു യുണൈറ്റഡ് ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ജയിംസ് സിങ്, കളിയുടെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നു ലൂക്കാ മാസൻ എന്നിവരാണു ഗോൾ നേടിയത്.

English Summary: Kerala Blasters FC vs Bengaluru FC, Durand Cup Match, Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA