ADVERTISEMENT

കൊൽക്കത്ത ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽനിന്നു കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. കല്യാണിയിൽ ഗ്രൂപ്പ് ‘സി’യിലെ അവസാന മത്സരത്തിൽ ഡൽഹി എഫ്സിയോട് 0–1നു തോറ്റു. സോൾ‍ട്ട്‌ ലേക്കിൽ നടന്ന ഗ്രൂപ്പിലെ 2–ാം മത്സരത്തിൽ 5–3ന് ഇന്ത്യൻ നേവിയെ തോൽപിച്ച ബെംഗളൂരു എഫ്സിക്കൊപ്പം ഡൽഹി എഫ്സിയും ക്വാർട്ടർ ഫൈനലിൽ കടന്നു.

English Summary: Kerala Blasters FC Vs Delhi FC, Durand Cup Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com