ഐഎസ്എൽ പോയിന്റ് പട്ടികയിലെ 1–ാം സ്ഥാനക്കാർക്ക് സമ്മാനത്തുക കൂട്ടി; വിജയികൾക്ക് കുറച്ചു!

isl-champions
SHARE

മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനുള്ള സമ്മാനത്തുക 50 ലക്ഷം രൂപയിൽനിന്നു മൂന്നരക്കോടിയായി വർധിപ്പിച്ചു. സമ്മാനത്തുകയ്ക്കു പുറമേ ലീഗ് വിന്നേഴ്സ് ഷീൽഡും ടീമിനു ലഭിക്കും. ഫൈനൽ ജയിച്ച് ഐഎസ്എൽ ജേതാക്കളാകുന്ന ടീമിനുള്ള സമ്മാനത്തുക 8 കോടി രൂപയിൽനിന്ന് 6 കോടിയായി കുറച്ചു. 2–ാം സ്ഥാനക്കാർക്കു നേരത്തേ 4 കോടി കിട്ടിയിരുന്നെങ്കിൽ ഈ സീസൺ മുതൽ 3 കോടി രൂപയായി കുറയും. നവംബർ 19നാണു പുതിയ സീസൺ തുടങ്ങുക.

English Summary: ISL Reallocates Prize Money, League Stage Winners to Get Rs 3 Crore More from 2021-22 Season

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS