ADVERTISEMENT

ബ്യൂണസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെക്കുറിച്ചുള്ള ആമസോൺ പ്രൈം വെബ് സീരീസിന്റെ പ്രിമിയർ ഷോ നടന്നതു മറഡോണ തന്റെ പ്രഫഷനൽ കരിയറിനു തുടക്കമിട്ട ബ്യൂണസ് ഐറിസിലെ അർജന്റിനോസ് ജൂനിയേഴ്സ് സ്റ്റേഡിയത്തിൽ.

‘മറഡോണ: ബ്ലസ്ഡ് ഡ്രീം’ എന്നു പേരിട്ട സീരീസ് ആമസോൺ പ്രൈം പ്ലാറ്റ്ഫോമിലൂടെ 240ലേറെ രാജ്യങ്ങളിൽ ലഭ്യമാകും. കഴിഞ്ഞ വർഷം നവംബർ 25നാണു മറഡോണ അന്തരിച്ചത്.

English Summary: Maradona web series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com