ADVERTISEMENT

ബാംബോലിം ∙ ലിത്വാനിയൻ താരം നെരിയസ് വാൽസ്കിസിന്റെ ഇരട്ടഗോളിൽ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയെ വീഴ്ത്തി ജംഷഡ്പുർ എഫ്സി (3–1). 51,61 മിനിറ്റുകളിലായിരുന്നു 2019ൽ ലീഗ് ടോപ് സ്കോററായിട്ടുള്ള വാ‍ൽസ്കിസിന്റെ ഗോളുകൾ.

ജോർദാൻ മറിയും (80) ജംഷഡ്പുരിനായി ഗോൾ നേടി. സ്പാനിഷ് താരം എയ്റാം കബേറ (86) ഗോവയുടെ ആശ്വാസഗോൾ നേടി.

English Summary: ISL: FC Goa vs Jamshedpur FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com